Contact Details: St.Mary’s Assumption Church Kottekad Kuttur (Post) Kerala, Pin : 680013 Ph.No: 0487-2211388. Church Established – AD 1000. Vicar : Fr. Davis Chirammal. Asst.Vicar : Fr. Terrin Mullakkara. Forane : KOTTEKAD FORANE.
Saturday, April 23, 2011
Happy Easter
ഈസ്റ്റര്‍, എത്ര മഹത്തായ ആശയം. പുനരുധാനതിന്റെ അഥവാ ഉയിര്പിന്റെ വില അറിയനമെങ്ങില്‍ അതില്ലാത്ത അവസ്ഥയെ കുറിച്ച് ആലോചിച്ചാല്‍ മതി. ക്രിസ്തു, പാപം ഇല്ലാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞപ്പോള്‍ ആരും കല്ല് എറിഞ്ഞില്ല അഥവാ എറിയാന്‍ പറ്റിയില്ല. നമ്മളില്‍ വീഴ്ച പറ്റാത്തവര്‍ ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം. ഉയിര്‍പ് ഇല്ലെങ്ങില്‍ ജൂദാസ് ചെയ്ത പോലെ ആത്മഹത്യയെ നമുക്ക് വഴിയായി ഉള്ളു. ക്രിസ്തുവില്‍ അഥവാ ക്രിസ്തുമാര്ഗത്തില്‍ വിശ്വസിക്കുന്നവര്‍ക് മരണത്തിനു ശേഷം ഉയിര്‍ക്കുന്ന ക്രിസ്തു എന്നും മാര്‍ഗം തെളിയിക്കും. ഓരോ വീഴ്ചയും നമ്മുടെ നശ്വരതെയെ കുറിച്ചുള്ള ഓര്മിപ്പിക്കല്‍ ആണ്. നമ്മുടെ കഴിവുകളില്‍ മാത്രം ആശ്രയിച്ചു മുന്നേറുമ്പോള്‍ ഇടയ്ക്കു നാം വീഴുന്നു, അവിടെ ക്രിസ്തു നമ്മളെ താങ്ങുന്നു. അത് വീണ്ടും അതെ പാപം ചെയ്യാനുള്ള പ്രലോഭനം ആയി എടുക്കാതെ, സത്യത്തിന്റെ വഴിയിലൂടെ മുന്നേറാനുള്ള പ്രചോദനം ആയി തീരട്ടെ. അതിനായി ഈ ഈസ്റെര്‍ വേളയില്‍ സത്യം, സ്നേഹം, ത്യാഗം, എളിമ എന്നിവയെ നമുക്ക് ധരിക്കാം. എല്ലാവര്ക്കും നല്ലത് മാത്രം ചെയ്തുകൊണ്ട് ജീവിക്കാം. ആ ആനന്ദത്താല്‍ നിറഞ്ഞു ആനന്ദത്തോടെ ജീവിക്കാം. എല്ലാവര്ക്കും ഈസ്റെര്‍ ആശംസകള്‍
Subscribe to:
Posts (Atom)